Finance
Finance
മാർക്കറ്റുകൾ
ഹോം7731 • TYO
നിക്കോൺ
¥1,950.00
ജനു 22, ജിഎംടി+9 6:15:05 PM · JPY · TYO · നിഷേധക്കുറിപ്പ്
ഓഹരിJP എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിJP ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
¥1,837.00
ദിവസ ശ്രേണി
¥1,836.50 - ¥1,977.00
വർഷ ശ്രേണി
¥1,238.50 - ¥1,977.00
മാർക്കറ്റ് ക്യാപ്പ്
650.49B JPY
ശരാശരി അളവ്
935.93K
വില/ലാഭം അനുപാതം
77.05
ലാഭവിഹിത വരുമാനം
2.56%
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
ആമുഖം
നിക്കോൺ കോർപ്പറേഷൻ listen അഥവാ നിക്കോൺ അല്ലെങ്കിൽ Nikon Corp. ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്. കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ. 1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു എന്ന വാക്കും Zeiss Ikon എന്ന വാക്കും സം‌യോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു. നിക്കോൺ എന്ന വാക്കിനെ ലോകത്ത് പലരീതിയിലും ഉച്ഛരിക്കാറുണ്ട്. ജാപ്പനീസിൽ; എന്നും ബ്രിട്ടീഷ് ഉച്ചാരണത്തിൽ നിക്കോൺ എന്നും അമേരിക്കൻ ഇംഗ്ലീഷിൽ നൈക്കൺ എന്നുമാണ് ഉച്ഛരിച്ച് കാണാറ്. Wikipedia
സ്ഥാപിച്ച തീയതി
1917 ജൂലൈ 25
വെബ്സൈറ്റ്
ജീവനക്കാർ
20,069
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു