Finance
Finance
മാർക്കറ്റുകൾ
ഹോംAMZN • SWX
ആമസോൺ.കോം
CHF 166.51
ഫെബ്രു 9, ജിഎംടി+1 9:20:08 AM · CHF · SWX · നിഷേധക്കുറിപ്പ്
ഓഹരിCH എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
CHF 158.85
ദിവസ ശ്രേണി
CHF 166.51 - CHF 166.51
വർഷ ശ്രേണി
CHF 158.85 - CHF 1,852.14
മാർക്കറ്റ് ക്യാപ്പ്
2.25T USD
ശരാശരി അളവ്
1.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2025 ഡിസംY/Y മാറ്റം
വരുമാനം
213.39B13.63%
പ്രവർത്തന ചെലവ്
78.45B15.89%
അറ്റാദായം
21.19B5.94%
അറ്റാദായ മാർജിൻ
9.93-6.76%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.954.84%
EBITDA
44.45B23.76%
ഇഫക്റ്റീവ് നികുതി നിരക്ക്
18.92%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2025 ഡിസംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
123.03B21.57%
മൊത്തം അസറ്റുകൾ
818.04B30.91%
മൊത്തം ബാദ്ധ്യതകൾ
406.98B20.08%
മൊത്തം ഇക്വിറ്റി
411.06B
കുടിശ്ശികയുള്ള ഓഹരികൾ
10.73B
പ്രൈസ് ടു ബുക്ക്
4.15
അസറ്റുകളിലെ റിട്ടേൺ
8.08%
മൂലധനത്തിലെ റിട്ടേൺ
11.41%
പണത്തിലെ മൊത്തം മാറ്റം
(USD)2025 ഡിസംY/Y മാറ്റം
അറ്റാദായം
21.19B5.94%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
54.46B19.33%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-47.24B-26.18%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
12.29B471.55%
പണത്തിലെ മൊത്തം മാറ്റം
19.64B440.36%
ഫ്രീ ക്യാഷ് ഫ്ലോ
36.78B86.30%
ആമുഖം
ആമസോൺ..കോം, ഇങ്ക്. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയാണ്. " ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക സാംസ്കാരിക ശക്തികളിൽ ഒന്ന് " എന്ന് ഇത് പരാമർശിക്കപ്പെടുന്നു, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിലൊന്നാണിത്. ആൽഫബെറ്റ്, ആപ്പിൾ, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം വലിയ അഞ്ച് അമേരിക്കൻ വിവര സാങ്കേതിക കമ്പനികളിൽ ഒന്നാണിത്. ആമസോൺ.കോം വാഷിംഗ്‌ടണിലെ സിയാറ്റിൽ ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനിയാണ്‌. ഇന്റർനെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോൺ.കോം. 1990-കളിലെ ഡോട്‌.കോം ബൂമിനെ നയിച്ച പ്രധാന കമ്പനികളിലൊന്നും ആമസോണാണ്‌. ഡോട്‌.കോം ബൂമിന്റെ തകർച്ചക്കുശേഷം ആമസോണിന്റെ വാണിജ്യമാതൃക-യുടെ കാര്യശേഷിയെക്കുറിച്ച്‌ സംശയങ്ങളുയർന്നു. എന്നിട്ടും ആമസോൺ.കോം ആദ്യ വാർഷികലാഭം 2003-ഇൽ രേഖപ്പെടുത്തി. 1994-ഇൽ ജെഫ്‌ ബെസോസ്‌ സ്ഥാപിച്ച ആമസോൺ.കോം ഒരു ഓൺലൈൻ പുസ്തകശാലയായി ആരംഭിച്ച്‌ വളരെ വേഗം ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്‌, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണവസ്തുക്കൾ മുതലായവയുടെയും ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെട്ടു. 1994-ൽ ബെസോസ്‌ ആമസോൺ.കോം ആരംഭിക്കുന്നത്‌ ഇന്റർനെറ്റിൽനിന്നും അതുവരെ താൻ ലാഭംകൊയ്തില്ലല്ലോ എന്ന കുറ്റബോധത്തിൽനിന്നുമാണ്‌. Wikipedia
സ്ഥാപിച്ച തീയതി
1994 ജൂലൈ 5
വെബ്സൈറ്റ്
ജീവനക്കാർ
15,76,000
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു