Finance
Finance
ഹോംBRL / SAR • കറന്‍‌സി
BRL / SAR
0.7129
മാർ 30, UTC 7:26:00 PM · നിഷേധക്കുറിപ്പ്
വിനിമയ നിരക്ക്
മുൻദിന അവസാന വില
0.72
വിപണി വാർത്തകൾ
The Brazilian real is the official currency of Brazil. It is subdivided into 100 centavos. The Central Bank of Brazil is the central bank and the issuing authority. The real replaced the cruzeiro real in 1994. As of April 2019, the real was the twentieth most traded currency. Wikipedia
സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ്‌ അൽ സൌദ്‌ രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ്‌ അൽ സൗദ് രാജാവിന്റെ പടമാണുള്ളത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രത്തോടെയുള്ള കറൻസികൾ 2016 ഡിസംബർ മുതൽ ലഭ്യമായിത്തുടങ്ങും. ബാങ്കുകളിൽ എത്തിച്ചേരുന്ന പഴയ നോട്ടുകൾ പിന്നീട് വിപണിയിലേക്ക് എത്തുകയില്ല. ഒരു വർഷം കൊണ്ട് പഴയ നോട്ടുകൾ പൂർണമായി പിൻവലിക്കാനാണ് സാമ ലക്ഷ്യമിടുന്നത്. Wikipedia
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു