ഹോംCLP / IDR • കറന്‍സി
add
CLP / IDR
മുൻദിന അവസാന വില
19.69
വിപണി വാർത്തകൾ
ചിലിയൻ പെസോ എന്നതിനെക്കുറിച്ച്
ചിലിയുടെ ഔദ്യോഗിക കറൻസിയാണ് ചിലിയൻ പെസോ. നിലവിലെ ചിലിയൻ പെസോ പുറത്തിറങ്ങിയത് 1975-ൽ ആണ്. Wikipediaഇന്തോനേഷ്യൻ റുപിയ എന്നതിനെക്കുറിച്ച്
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. Wikipedia