Finance
Finance
മാർക്കറ്റുകൾ
ഹോംLTC / IRR • ക്രിപ്‌റ്റോ കറൻസി
ലൈറ്റ്കോയിൻ (LTC / IRR)
7,30,25,751.35
ഏപ്രി 30, UTC 9:01:05 AM · നിഷേധക്കുറിപ്പ്
വിനിമയ നിരക്ക്ക്രിപ്‌റ്റോ കറൻസി
മുൻദിന അവസാന വില
7,26,94,250.53
വിപണി വാർത്തകൾ
ഒരു പിയർ ടു പിയർ ക്രിപ്റ്റോകറൻസിയും സ്വതന്ത്രസോഫ്റ്റ്‍വെയറുമാണ് ലൈറ്റ്കോയിൻ. ഈ പദ്ധതി സ്വതന്ത്ര പകർപ്പനുമതിപത്രമായ എംഐടി/എക്സ്11 അനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു. കോയിനുകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വതന്ത്രമായ ഒരു ക്രിപ്റ്റോഗ്രാഫി നിയമമനുസരിച്ചാണ്. ഇത് ഒരു പ്രത്യേക അതോരിട്ടി നിയന്ത്രിക്കുന്നില്ല. ലൈറ്റ്കോയിൻ ബിറ്റ്കോയിനിന്റെ ആദ്യകാലത്തേയുള്ള ഒരു പകർപ്പ്(അല്ലെങ്കിൽ ആൾട്ട്കോയിൻ) ആണ്. 2011 ഒക്ടോബറിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. സാങ്കേതികകാര്യങ്ങളിൽ ഇത് ബിറ്റ്കോയിനുമായി വളരെ സാമ്യം പുലർത്തുന്നു. 2011 ഒക്ടോബർ 7 ന് ഗിറ്റഹബ്ബ് വഴി ലൈറ്റ്കോയിൻ പുറത്തിറക്കി. കോയിൻബേസിലെ മുൻഎൻജിനീയറിങ്ങ് ഡയറക്ടറും ഗൂഗിളിലെ ജീവനക്കാരനുമായിരുന്ന ചാർളി ലീയാണ് ഇത് നിർമ്മിച്ചത്. 2011 ഒക്ടോബർ 13 ന് ലൈറ്റ്കോയിൻ നെറ്റ്‍വർക്ക് സജ്ജീവമായി. ഇത് ബിറ്റ്കോയിൻ കോർ ക്ലൈന്റിന്റെ ഒരു പകർപ്പായിരുന്നു. പ്രധാന വ്യത്യാസം കോയിൻ ഉണ്ടാക്കാനെടുക്കുന്നസമയം കുറവായിരുന്നു എന്നതാണ് (2.5 മിനിട്ട്). ഉണ്ടാക്കാവുന്ന കോയിനുകളുടെ എണ്ണത്തിലുള്ള വർദ്ധന, ഹാഷിങ് അൽഗോരിതം എസ്ക്രിപ്റ്റ് (എസ്എച്ച്എ-256 നു പകരം), കുറച്ച് മാറ്റംവരുത്തിയ സമ്പർക്കമുഖം എന്നിവയും ഇതിന്റെ പ്രത്യേകതയായിരുന്നു. 2013 നവംബറിൽ ലൈറ്റ്കോയിനിന്റെ ആകെ മൂല്യം വളരെ വലിയ കയറ്റത്തിനുവിധേയമായി. 100% വളർച്ച 24 മണിക്കൂറിലുണ്ടായി. Wikipedia
The rial is the official currency of Iran. It is subdivided into 100 dinars, but due to the rial's low purchasing power, the dinar is not practically used. Although there is no official symbol for the currency, the Iranian standard ISIRI 820 defined a symbol for use on typewriters, and the two Iranian standards ISIRI 2900 and ISIRI 3342 define a character code to be used for it. The Unicode Standard also has a compatibility character defined U+FDFC ﷼ RIAL SIGN. Wikipedia
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു