ഹോംLTC / PEN • ക്രിപ്‌റ്റോ കറൻസി
add
ലൈറ്റ്കോയിൻ (LTC / PEN)
മുൻദിന അവസാന വില
223.76
വിപണി വാർത്തകൾ
ലൈറ്റ്കോയിൻ എന്നതിനെക്കുറിച്ച്
ഒരു പിയർ ടു പിയർ ക്രിപ്റ്റോകറൻസിയും സ്വതന്ത്രസോഫ്റ്റ്‍വെയറുമാണ് ലൈറ്റ്കോയിൻ. ഈ പദ്ധതി സ്വതന്ത്ര പകർപ്പനുമതിപത്രമായ എംഐടി/എക്സ്11 അനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു. കോയിനുകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വതന്ത്രമായ ഒരു ക്രിപ്റ്റോഗ്രാഫി നിയമമനുസരിച്ചാണ്. ഇത് ഒരു പ്രത്യേക അതോരിട്ടി നിയന്ത്രിക്കുന്നില്ല. ലൈറ്റ്കോയിൻ ബിറ്റ്കോയിനിന്റെ ആദ്യകാലത്തേയുള്ള ഒരു പകർപ്പ്(അല്ലെങ്കിൽ ആൾട്ട്കോയിൻ) ആണ്. 2011 ഒക്ടോബറിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. സാങ്കേതികകാര്യങ്ങളിൽ ഇത് ബിറ്റ്കോയിനുമായി വളരെ സാമ്യം പുലർത്തുന്നു.
2011 ഒക്ടോബർ 7 ന് ഗിറ്റഹബ്ബ് വഴി ലൈറ്റ്കോയിൻ പുറത്തിറക്കി. കോയിൻബേസിലെ മുൻഎൻജിനീയറിങ്ങ് ഡയറക്ടറും ഗൂഗിളിലെ ജീവനക്കാരനുമായിരുന്ന ചാർളി ലീയാണ് ഇത് നിർമ്മിച്ചത്. 2011 ഒക്ടോബർ 13 ന് ലൈറ്റ്കോയിൻ നെറ്റ്‍വർക്ക് സജ്ജീവമായി. ഇത് ബിറ്റ്കോയിൻ കോർ ക്ലൈന്റിന്റെ ഒരു പകർപ്പായിരുന്നു. പ്രധാന വ്യത്യാസം കോയിൻ ഉണ്ടാക്കാനെടുക്കുന്നസമയം കുറവായിരുന്നു എന്നതാണ് (2.5 മിനിട്ട്). ഉണ്ടാക്കാവുന്ന കോയിനുകളുടെ എണ്ണത്തിലുള്ള വർദ്ധന, ഹാഷിങ് അൽഗോരിതം എസ്ക്രിപ്റ്റ് (എസ്എച്ച്എ-256 നു പകരം), കുറച്ച് മാറ്റംവരുത്തിയ സമ്പർക്കമുഖം എന്നിവയും ഇതിന്റെ പ്രത്യേകതയായിരുന്നു.
2013 നവംബറിൽ ലൈറ്റ്കോയിനിന്റെ ആകെ മൂല്യം വളരെ വലിയ കയറ്റത്തിനുവിധേയമായി. 100% വളർച്ച 24 മണിക്കൂറിലുണ്ടായി. Wikipediaപെറുവിയൻ സോൾ എന്നതിനെക്കുറിച്ച്
The sol is the currency of Peru; it is subdivided into 100 céntimos. The ISO 4217 currency code is PEN.
The sol replaced the Peruvian inti in 1991 and the name is a return to that of Peru's historic currency, as the previous incarnation of sol was in use from 1863 to 1985. Although sol in this usage is derived from the Latin solidus, the word also means "sun" in Spanish. There is thus a continuity with the old Peruvian inti, which was named after Inti, the Sun God of the Incas.
At its introduction in 1991, the currency was officially called nuevo sol, until November 13, 2015, when Peru's Congress voted to rename the currency simply sol. Wikipedia