ഹോംMCD • BCBA
add
മക്ഡൊണാൾഡ്സ്
മുൻദിന അവസാന വില
$20,740.00
ദിവസ ശ്രേണി
$20,610.00 - $21,120.00
വർഷ ശ്രേണി
$13,800.00 - $21,120.00
മാർക്കറ്റ് ക്യാപ്പ്
242.29B USD
ശരാശരി അളവ്
776.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 7.01B | 9.72% |
പ്രവർത്തന ചെലവ് | 872.00M | 9.14% |
അറ്റാദായം | 2.16B | 7.34% |
അറ്റാദായ മാർജിൻ | 30.87 | -2.19% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 3.12 | 10.25% |
EBITDA | 3.74B | 8.80% |
ഇഫക്റ്റീവ് നികുതി നിരക്ക് | 21.54% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 774.00M | -30.83% |
മൊത്തം അസറ്റുകൾ | 59.52B | 7.85% |
മൊത്തം ബാദ്ധ്യതകൾ | 61.31B | 3.95% |
മൊത്തം ഇക്വിറ്റി | -1.79B | — |
കുടിശ്ശികയുള്ള ഓഹരികൾ | 710.40M | — |
പ്രൈസ് ടു ബുക്ക് | -8.23K | — |
അസറ്റുകളിലെ റിട്ടേൺ | 13.15% | — |
മൂലധനത്തിലെ റിട്ടേൺ | 14.80% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 2.16B | 7.34% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 2.70B | 2.51% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -1.07B | -44.07% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -3.24B | -72.58% |
പണത്തിലെ മൊത്തം മാറ്റം | -1.64B | -1,105.15% |
ഫ്രീ ക്യാഷ് ഫ്ലോ | 1.64B | 716.24% |
ആമുഖം
ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡോണാൾഡ്സ്. 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളെ ഇവർ സേവിക്കുന്നുണ്ട്. 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്വോ റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. വ്യവസായിയായ റേ ക്രോക്ക് 1955-ൽ ഈ കമ്പനിയിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസ്സിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് കമ്പനി വിലയ്ക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു. Wikipedia
സ്ഥാപിച്ച തീയതി
1955 ഏപ്രി 15
ആസ്ഥാനം
ജീവനക്കാർ
1,50,000