ഹോംNINOF • OTCMKTS
add
നിക്കോൺ
മുൻദിന അവസാന വില
$13.68
വർഷ ശ്രേണി
$9.48 - $13.80
മാർക്കറ്റ് ക്യാപ്പ്
648.49B JPY
ശരാശരി അളവ്
42.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
TYO
വിപണി വാർത്തകൾ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (JPY) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 170.99B | -4.95% |
പ്രവർത്തന ചെലവ് | 75.58B | -0.05% |
അറ്റാദായം | -92.57B | -2,906.06% |
അറ്റാദായ മാർജിൻ | -54.14 | -3,058.47% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | — | — |
EBITDA | 3.48B | -72.99% |
ഇഫക്റ്റീവ് നികുതി നിരക്ക് | 4.18% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (JPY) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 157.92B | -4.25% |
മൊത്തം അസറ്റുകൾ | 1.10T | -4.85% |
മൊത്തം ബാദ്ധ്യതകൾ | 522.20B | 9.06% |
മൊത്തം ഇക്വിറ്റി | 577.62B | — |
കുടിശ്ശികയുള്ള ഓഹരികൾ | 329.17M | — |
പ്രൈസ് ടു ബുക്ക് | 0.01 | — |
അസറ്റുകളിലെ റിട്ടേൺ | -1.72% | — |
മൂലധനത്തിലെ റിട്ടേൺ | -2.28% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (JPY) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | -92.57B | -2,906.06% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | -9.35B | -888.04% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -10.44B | 15.40% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 9.88B | 141.91% |
പണത്തിലെ മൊത്തം മാറ്റം | -2.72B | 89.89% |
ഫ്രീ ക്യാഷ് ഫ്ലോ | -17.59B | 30.08% |
ആമുഖം
നിക്കോൺ കോർപ്പറേഷൻ listen അഥവാ നിക്കോൺ അല്ലെങ്കിൽ Nikon Corp. ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്. കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ.
1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു എന്ന വാക്കും Zeiss Ikon എന്ന വാക്കും സംയോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
നിക്കോൺ എന്ന വാക്കിനെ ലോകത്ത് പലരീതിയിലും ഉച്ഛരിക്കാറുണ്ട്. ജാപ്പനീസിൽ; എന്നും ബ്രിട്ടീഷ് ഉച്ചാരണത്തിൽ നിക്കോൺ എന്നും അമേരിക്കൻ ഇംഗ്ലീഷിൽ നൈക്കൺ എന്നുമാണ് ഉച്ഛരിച്ച് കാണാറ്. Wikipedia
സ്ഥാപിച്ച തീയതി
1917 ജൂലൈ 25
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
20,069