ഹോംNPR / IDR • കറന്‍സി
add
NPR / IDR
മുൻദിന അവസാന വില
116.28
വിപണി വാർത്തകൾ
നേപ്പാളി രൂപ എന്നതിനെക്കുറിച്ച്
നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ് നേപ്പാൾ രൂപ. ഒരു രൂപയെ 100 പൈസ ആയാണ് ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ് നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ Wikipediaഇന്തോനേഷ്യൻ റുപിയ എന്നതിനെക്കുറിച്ച്
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. Wikipedia