ഹോംNPR / MYR • കറന്‍സി
add
NPR / MYR
മുൻദിന അവസാന വില
0.027
വിപണി വാർത്തകൾ
നേപ്പാളി രൂപ എന്നതിനെക്കുറിച്ച്
നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ് നേപ്പാൾ രൂപ. ഒരു രൂപയെ 100 പൈസ ആയാണ് ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ് നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ Wikipediaമലേഷ്യൻ റിംഗിറ്റ് എന്നതിനെക്കുറിച്ച്
മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്. നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്.
2014 ഒക്ടോബർ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.72 രൂപയ്ക്കും 0.305 ഡോളറിനും തുല്യമാണ്.
നാണയങ്ങൾ
5 സെൻ
10 സെൻ
20 സെൻ
50 സെൻ
നോട്ടുക്കൾ
1 റിങ്കിറ്റ്
5 റിങ്കിറ്റ്
10 റിങ്കിറ്റ്
20 റിങ്കിറ്റ്
50 റിങ്കിറ്റ്
100 റിങ്കിറ്റ് Wikipedia