ഹോംPFE • VIE
add
ഫൈസർ
മുൻദിന അവസാന വില
€22.92
ദിവസ ശ്രേണി
€22.70 - €23.01
വർഷ ശ്രേണി
€18.70 - €25.04
മാർക്കറ്റ് ക്യാപ്പ്
151.45B USD
ശരാശരി അളവ്
208.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 17.56B | -1.16% |
പ്രവർത്തന ചെലവ് | 8.29B | -9.95% |
അറ്റാദായം | -1.65B | -501.95% |
അറ്റാദായ മാർജിൻ | -9.39 | -506.49% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.66 | 4.76% |
EBITDA | 5.86B | 52.95% |
ഇഫക്റ്റീവ് നികുതി നിരക്ക് | 0.12% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 13.60B | -33.60% |
മൊത്തം അസറ്റുകൾ | 208.16B | -2.45% |
മൊത്തം ബാദ്ധ്യതകൾ | 121.38B | -2.81% |
മൊത്തം ഇക്വിറ്റി | 86.78B | — |
കുടിശ്ശികയുള്ള ഓഹരികൾ | 5.69B | — |
പ്രൈസ് ടു ബുക്ക് | 1.51 | — |
അസറ്റുകളിലെ റിട്ടേൺ | 5.04% | — |
മൂലധനത്തിലെ റിട്ടേൺ | 6.79% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2025 ഡിസംinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | -1.65B | -501.95% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 5.35B | -20.43% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -6.15B | -278.68% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 596.00M | 111.65% |
പണത്തിലെ മൊത്തം മാറ്റം | -197.00M | -337.78% |
ഫ്രീ ക്യാഷ് ഫ്ലോ | 7.06B | -5.04% |
ആമുഖം
ഒരു അമേരിക്കൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഫൈസർ ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടനിൽ, 42 ആം സ്ട്രീറ്റ് ൽ ആണ് ഇതിന്റെ ആസ്ഥാനം. അതിന്റെ സഹസ്ഥാപകനായ ചാൾസ് ഫൈസറിന്റെ പേരാണ് കമ്പനിക്ക് നൽകിയിരിക്കുന്നത്.
രോഗപ്രതിരോധശാസ്ത്രം, ഓങ്കോളജി, കാർഡിയോളജി, എൻഡോക്രൈനോളജി, ന്യൂറോളജി എന്നിവയ്ക്കുള്ള മരുന്നുകളും വാക്സിനുകളും ഫൈസർ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഓരോന്നിനും US$1 ബില്യൺ വാർഷിക വരുമാനം ഉള്ള നിരവധി ബ്ലോക്ക്ബസ്റ്റർ മരുന്നുകളോ ഉൽപ്പന്നങ്ങളോ ഫൈസറിന് ഉണ്ട്.
2020 ൽ കമ്പനിയുടെ വരുമാനത്തിന്റെ 52% അമേരിക്കയിൽ നിന്നും 6% ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും 36% മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ലഭിച്ചത്.
ഫോർച്യൂൺ 500 പട്ടികയിൽ കമ്പനി 64 ആം സ്ഥാനത്തും ഫോബ്‌സ് ഗ്ലോബൽ 2000 ൽ 49 ആം സ്ഥാനത്തുമാണ്.
2004 മുതൽ 2020 ഓഗസ്റ്റ് വരെ ഡൗ ജോൺസ് വ്യാവസായിക ശരാശരി സ്റ്റോക്ക് മാർക്കറ്റ് സൂചികയിലെ ഒരു ഘടകമായിരുന്നു ഫൈസർ. Wikipedia
സ്ഥാപിച്ച തീയതി
1849
വെബ്സൈറ്റ്
ജീവനക്കാർ
75,000