ഹോംSAR / TJS • കറന്‍സി
add
SAR / TJS
മുൻദിന അവസാന വില
2.54
വിപണി വാർത്തകൾ
സൗദി റിയാൽ എന്നതിനെക്കുറിച്ച്
സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ് റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.
ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ് അൽ സൌദ് രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ പടമാണുള്ളത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രത്തോടെയുള്ള കറൻസികൾ 2016 ഡിസംബർ മുതൽ ലഭ്യമായിത്തുടങ്ങും. ബാങ്കുകളിൽ എത്തിച്ചേരുന്ന പഴയ നോട്ടുകൾ പിന്നീട് വിപണിയിലേക്ക് എത്തുകയില്ല. ഒരു വർഷം കൊണ്ട് പഴയ നോട്ടുകൾ പൂർണമായി പിൻവലിക്കാനാണ് സാമ ലക്ഷ്യമിടുന്നത്. Wikipediaതാജിക്കിസ്ഥാനി സോംനി എന്നതിനെക്കുറിച്ച്
The somoni is the currency of Tajikistan. It is subdivided into 100 dirams. Wikipedia