ഹോംSOBA • FRA
add
ഏ.റ്റി.&റ്റി.
മുൻദിന അവസാന വില
€22.57
ദിവസ ശ്രേണി
€22.74 - €22.74
വർഷ ശ്രേണി
€19.12 - €25.41
മാർക്കറ്റ് ക്യാപ്പ്
185.79B USD
ശരാശരി അളവ്
2.66K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NYSE
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 31.51B | 2.87% |
പ്രവർത്തന ചെലവ് | 12.28B | 3.85% |
അറ്റാദായം | 3.83B | -12.00% |
അറ്റാദായ മാർജിൻ | 12.15 | -14.50% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.57 | 11.76% |
EBITDA | 11.62B | -2.78% |
ഇഫക്റ്റീവ് നികുതി നിരക്ക് | 21.84% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 11.96B | 71.43% |
മൊത്തം അസറ്റുകൾ | 421.19B | 5.97% |
മൊത്തം ബാദ്ധ്യതകൾ | 293.57B | 6.51% |
മൊത്തം ഇക്വിറ്റി | 127.62B | — |
കുടിശ്ശികയുള്ള ഓഹരികൾ | 7.02B | — |
പ്രൈസ് ടു ബുക്ക് | 1.44 | — |
അസറ്റുകളിലെ റിട്ടേൺ | 3.96% | — |
മൂലധനത്തിലെ റിട്ടേൺ | 5.81% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 3.83B | -12.00% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 7.56B | -16.49% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -11.66B | -135.07% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -2.10B | -279.20% |
പണത്തിലെ മൊത്തം മാറ്റം | -6.20B | -275.10% |
ഫ്രീ ക്യാഷ് ഫ്ലോ | 1.15B | -69.10% |
ആമുഖം
ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി. സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.
എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി. മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്. വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി. മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.
ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. Wikipedia
സ്ഥാപിച്ച തീയതി
1983 ഒക്ടോ 5
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
1,32,590