ഹോംTL0 • FRA
add
ടെസ്‌ലാ മോട്ടോഴ്‌സ്
മുൻദിന അവസാന വില
€320.45
ദിവസ ശ്രേണി
€319.20 - €325.50
വർഷ ശ്രേണി
€215.05 - €422.90
മാർക്കറ്റ് ക്യാപ്പ്
1.18T USD
ശരാശരി അളവ്
966.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 22.39B | 15.78% |
പ്രവർത്തന ചെലവ് | 3.78B | 42.07% |
അറ്റാദായം | 477.00M | 16.63% |
അറ്റാദായ മാർജിൻ | 2.13 | 0.47% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 0.41 | 51.85% |
EBITDA | 2.53B | 30.46% |
ഇഫക്റ്റീവ് നികുതി നിരക്ക് | 34.36% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 44.74B | 20.94% |
മൊത്തം അസറ്റുകൾ | 143.72B | 14.88% |
മൊത്തം ബാദ്ധ്യതകൾ | 58.92B | 18.57% |
മൊത്തം ഇക്വിറ്റി | 84.80B | — |
കുടിശ്ശികയുള്ള ഓഹരികൾ | 3.76B | — |
പ്രൈസ് ടു ബുക്ക് | 14.31 | — |
അസറ്റുകളിലെ റിട്ടേൺ | 1.67% | — |
മൂലധനത്തിലെ റിട്ടേൺ | 2.37% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2026 മാർinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 477.00M | 16.63% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 3.94B | 82.61% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | -5.02B | -204.24% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | 1.17B | 453.01% |
പണത്തിലെ മൊത്തം മാറ്റം | 39.00M | -81.69% |
ഫ്രീ ക്യാഷ് ഫ്ലോ | 2.82B | 116.94% |
ആമുഖം
കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി, വാഹന നിർമ്മാണ കമ്പനിയാണ് ടെസ്‌ല, Inc. വൈദ്യുതി കാറുകളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന കൂടാതെ വാഹന ഘടകങ്ങളുടെയും ബാറ്ററി തുടങ്ങിവയുടെ നിർമ്മാണവും കമ്പനി നിർവഹിക്കുന്നു. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഭൗതിക ശാസ്ത്രജ്ഞൻ ആയ നിക്കോള ടെസ്‌ലയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാകിൽ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2013 -ന്റെ ആദ്യ പാദത്തിൽ ആണ് ആദ്യമായി കമ്പനി ലാഭം നേടിയത്.
ടെസ്‌ല റോഡ്സ്റ്റർ എന്ന, പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമിച്ചതോടെയാണ്, കമ്പനി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് മോഡൽ എസ്സ് എന്ന പേരിൽ ഒരു മുന്തിയ സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ മോഡൽ എക്സും വിപണിയിലെത്തിച്ചു. 2015 -ൽ ലോകത്തിലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആയി മോഡൽ എസ്സ്. ഡിസംബർ 2015 -ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡൽ എസ്സ് കാറുകളാണ് വിറ്റഴിച്ചത്. നിസ്സാൻ ലീഫിന് പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി മോഡൽ എസ്സ്.
വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി വേഗത്തിൽ ബാറ്ററി ചാർജുചെയ്യാനുള്ള ഉപകരണങ്ങളും ടെസ്‌ല നിർമ്മിക്കുന്നു. Wikipedia
CEO
സ്ഥാപിച്ച തീയതി
2003 ജൂലൈ 1
വെബ്സൈറ്റ്
ജീവനക്കാർ
1,34,785