ഹോംVODPF • OTCMKTS
വോഡാഫോൺ
$0.84
ഏപ്രി 29, 8:10:00 PM ജിഎംടി -4 · USD · OTCMKTS · നിഷേധക്കുറിപ്പ്
ഓഹരിGLeaf ലോഗോപരിസ്ഥിതി സൗഹാർദ്ദപരംയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിGB ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$0.83
ദിവസ ശ്രേണി
$0.84 - $0.84
വർഷ ശ്രേണി
$0.78 - $1.21
മാർക്കറ്റ് ക്യാപ്പ്
22.86B USD
ശരാശരി അളവ്
6.14K
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
LON
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
A
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(EUR)2023 സെപ്റ്റംY/Y മാറ്റം
വരുമാനം
10.97B-4.33%
പ്രവർത്തന ചെലവ്
2.51B5.46%
അറ്റാദായം
-173.00M-136.61%
അറ്റാദായ മാർജിൻ
-1.58-138.35%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
EBITDA
3.13B-15.29%
ഇഫക്റ്റീവ് നികുതി നിരക്ക്
128.18%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(EUR)2023 സെപ്റ്റംY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
13.06B-12.29%
മൊത്തം അസറ്റുകൾ
148.10B-5.93%
മൊത്തം ബാദ്ധ്യതകൾ
86.53B-13.21%
മൊത്തം ഇക്വിറ്റി
61.56B
കുടിശ്ശികയുള്ള ഓഹരികൾ
27.03B
പ്രൈസ് ടു ബുക്ക്
0.37
അസറ്റുകളിലെ റിട്ടേൺ
1.39%
മൂലധനത്തിലെ റിട്ടേൺ
1.59%
പണത്തിലെ മൊത്തം മാറ്റം
(EUR)2023 സെപ്റ്റംY/Y മാറ്റം
അറ്റാദായം
-173.00M-136.61%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
2.77B-11.72%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-1.90B6.87%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-3.19B-113.10%
പണത്തിലെ മൊത്തം മാറ്റം
-2.30B-784.04%
ഫ്രീ ക്യാഷ് ഫ്ലോ
1.24B-7.94%
ആമുഖം
ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വാർത്താവിനിമയ സേവനങ്ങൾ നൽകുന്ന ബ്രിട്ടീഷ് കമ്പനിയാണ് വോഡാഫോൺ. ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌ ആസ്ഥാനം."വോയിസ്‌", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും സേവനങ്ങൾ നടത്തുന്നത്. ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ, ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.2023 ജനുവരി വരെ, വോഡഫോൺ 21 രാജ്യങ്ങളിൽ നെറ്റ്‌വർക്കുകൾ സ്വന്തമാക്കി പ്രവർത്തിക്കുന്നു, 47 രാജ്യങ്ങളിൽ മറ്റ് പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ ഉണ്ട്. അതിന്റെ വോഡഫോൺ ഗ്ലോബൽ എന്റർപ്രൈസ് ഡിവിഷൻ 150 രാജ്യങ്ങളിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് ടെലികമ്മ്യൂണിക്കേഷനും ഐടി സേവനങ്ങളും നൽകുന്നു. വോഡഫോണിന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒരു പ്രാഥമിക ലിസ്റ്റിംഗ് ഉണ്ട് കൂടാതെ ഫൂട്സി 100 ഇൻഡക്‌സിന്റെ ഒരു ഘടകവുമാണ്. കമ്പനിക്ക് നാസ്ഡാക്കിൽ ഒരു സെക്കണ്ടറി ലിസ്റ്റിംഗ് ഉണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1984, ജൂലൈ 17
വെബ്സൈറ്റ്
ജീവനക്കാർ
1,04,000
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു