ഹോംZM • NASDAQ
add
സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ്
മുൻദിന അവസാന വില
$77.50
ദിവസ ശ്രേണി
$75.80 - $77.63
വർഷ ശ്രേണി
$64.41 - $97.58
മാർക്കറ്റ് ക്യാപ്പ്
22.56B USD
ശരാശരി അളവ്
5.21M
വില/ലാഭം അനുപാതം
12.40
ലാഭവിഹിത വരുമാനം
-
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
| (USD) | 2026 ജനുinfo | Y/Y മാറ്റം |
|---|---|---|
വരുമാനം | 1.25B | 5.31% |
പ്രവർത്തന ചെലവ് | 701.40M | 4.63% |
അറ്റാദായം | 674.08M | 83.24% |
അറ്റാദായ മാർജിൻ | 54.06 | 73.99% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 1.44 | 2.13% |
EBITDA | 301.05M | 15.34% |
ഇഫക്റ്റീവ് നികുതി നിരക്ക് | 21.95% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
| (USD) | 2026 ജനുinfo | Y/Y മാറ്റം |
|---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 7.82B | 0.32% |
മൊത്തം അസറ്റുകൾ | 11.96B | 8.85% |
മൊത്തം ബാദ്ധ്യതകൾ | 2.15B | 4.81% |
മൊത്തം ഇക്വിറ്റി | 9.81B | — |
കുടിശ്ശികയുള്ള ഓഹരികൾ | 294.67M | — |
പ്രൈസ് ടു ബുക്ക് | 2.34 | — |
അസറ്റുകളിലെ റിട്ടേൺ | 5.74% | — |
മൂലധനത്തിലെ റിട്ടേൺ | 6.98% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
| (USD) | 2026 ജനുinfo | Y/Y മാറ്റം |
|---|---|---|
അറ്റാദായം | 674.08M | 83.24% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | 354.52M | -16.50% |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | 51.27M | 1,149.39% |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | -353.91M | -7.58% |
പണത്തിലെ മൊത്തം മാറ്റം | 56.19M | -28.47% |
ഫ്രീ ക്യാഷ് ഫ്ലോ | 405.28M | -11.84% |
ആമുഖം
സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ്, Inc. കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി കമ്പനിയാണ്. ക്ലൗഡ് അധിഷ്‌ഠിത പിയർ-ടു-പിയർ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം വഴി ഇത് വീഡിയോ-ടെലെഫോണി, ഓൺലൈൻ ചാറ്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്നത്ക്കൂടാതെ ടെലികോൺഫറൻസിംഗ്, ടെലികമ്മ്യൂട്ടിംഗ്, വിദൂര വിദ്യാഭ്യാസം, സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്കായും ഉപയോഗിച്ഛ് വരുന്നു. സൂമിലെ ബിസിനസ്സ് തന്ത്രം എന്നത് നിലവിലെ പ്രതിയോഗികളേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നം നൽകുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടേഷണൽ ചെലവ് എന്നിവ ലാഭിക്കുന്നതിലും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു.
മുൻ സിസ്കോ വെബെക്സ് എഞ്ചിനീയറും എക്സിക്യൂട്ടീവുമായ എറിക് യുവാൻ 2011 ൽ സൂം സ്ഥാപിക്കുകയും 2013 ൽ സോഫ്റ്റ്വെയർ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു. സൂമിന്റെ ആക്രമണാത്മക വരുമാന വളർച്ചയും അതിന്റെ സോഫ്റ്റ്വെയറിന്റെ എളുപ്പത്തിലുള്ള ഉപയോഗവും വിശ്വാസ്യതയും 2017 ൽ ഒരു ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിന് കാരണമാകുകയും ഇത് ഒരു " യൂണികോൺ " കമ്പനിയായി മാറുകയും ചെയ്തു. കമ്പനി ആദ്യമായി ലാഭത്തിലായത് 2019 ലാണ്. 2019 ൽ കമ്പനി ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗ് പൂർത്തിയാക്കി. 2020 ഏപ്രിൽ 30 ന് കമ്പനി നാസ്ഡാക് -100 സ്റ്റോക്ക് സൂചികയിൽ ചേർന്നു. Wikipedia
സ്ഥാപിച്ച തീയതി
2011
വെബ്സൈറ്റ്
ജീവനക്കാർ
7,438