Drive file types icons

ഏത് ഫയലും സംഭരിക്കുക

നിങ്ങൾക്ക് ഡ്രൈവിൽ തുടക്കത്തിൽ15 GB സൗജന്യ Google ഓൺലൈൻ സ്‌റ്റോറേജ് ലഭിക്കുന്നതിനാൽ, ഫോട്ടോകളും വാർത്തകളും ഡിസൈനുകളും ഡ്രോയിംഗുകളും റെക്കോർഡിംഗുകളും വീഡിയോകളും പോലുള്ള എന്തും സൂക്ഷിക്കാനാകും.

Files on Google Drive displayed on multiple devices

എവിടെ നിന്നും നിങ്ങളുടെ ഫയലുകൾ കാണുക

ഏത് സ്മാർട്ട്ഫോണിൽ നിന്നും ടാബ്‌ലെറ്റിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും നിങ്ങൾക്ക് ഡ്രൈവിലെ ഫയലുകളിൽ എത്താനാകും. നിങ്ങൾ എവിടെയായിരുന്നാലും ഫയലുകൾ നിങ്ങൾക്കൊപ്പമുണ്ടാകും.

Share files on Drive with your friends

ഫയലുകളും ഫോൾഡറുകളും പങ്കിടുക

നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാ ഫയലുകളും കാണാനും ഡൗൺലോഡുചെയ്യാനും സഹകരിക്കാനും മറ്റുള്ളവരെ വേഗത്തിൽ ക്ഷണിക്കാനാകും - ഇമെയിൽ അറ്റാച്ചുമെന്റുകളുടെ ആവശ്യമേയില്ല.