Windows-ലെ Google എഴുത്ത് ഉപകരണങ്ങൾ

ഒരു ലാറ്റിൻ (ഇംഗ്ലീഷ് / QWERTY) കീബോർഡ് ഉപയോഗിച്ച് പിന്തുണയ്‌ക്കുന്ന എല്ലാ ഭാഷകളിലും വാചകം നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇൻപുട്ട് രീതി എഡിറ്റർ ആണ് Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ. ഉപയോക്താവിന് ഒരു വാക്ക് അത് ഉച്ചരിക്കുന്ന തരത്തിൽ ലാറ്റിൻ പ്രതീകങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യാം, Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ വാക്കിനെ പ്രാദേശിക സ്‌ക്രിപ്‌റ്റിലേക്ക് പരിവർത്തനം ചെയ്യും. ലഭ്യമായ എഴുത്ത് ഉപകരണങ്ങളിൽ ലിപ്യന്തരണം, IME, ഓൺ-സ്ക്രീൻ കീബോർഡുകൾ എന്നിവ ഉൾപ്പെടുന്നു.

Windows-നായുള്ള Google എഴുത്ത് ഉപകരണങ്ങൾ നിലവിൽ വ്യത്യസ്തമായ 22 ഭാഷകളിൽ ലഭ്യമാണ്: അംഹാരിക്, അറബിക്, ബംഗാളി, പേർഷ്യൻ, ഗ്രീക്ക്, ഗുജറാത്തി, ഹീബ്രു, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, റഷ്യൻ, സംസ്കൃതം, സെർബിയൻ, സിംഹള, തമിഴ്, തെലുങ്ക്, ടിഗ്രിന്യ, ഉറുദു.

സവിശേഷതകൾ

  • ഓഫ്‌ലൈൻ പിന്തുണ

    ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.

  • പദ പൂർത്തീകരണങ്ങൾ

    പ്രിഫിക്‌സുകൾക്കായുള്ള നിഘണ്ടു-അധിഷ്‌ഠിത പദ പൂർത്തീകരണങ്ങൾ.

  • വ്യക്തിപരമാക്കിയ ചോയിസുകൾ

    മാക്രോ, കാനോണിക്കൽ പിന്തുണ എന്നിവയോടൊപ്പം ഉപയോക്തൃ തിരുത്തലുകളും ഓർത്തുവയ്‌ക്കുന്നു.

  • എളുപ്പത്തിലുള്ള കീബോർഡ്

    അപൂർവ്വവും സങ്കീർണ്ണവുമായ പദങ്ങൾ നൽകുന്നതിനായുള്ള നിഘണ്ടു-അധിഷ്‌ഠിത കീബോർഡുകൾ.

  • വേഗത്തിലുള്ള തിരയൽ

    പ്രമുഖമാക്കിയ പദങ്ങൾക്കായുള്ള ഒറ്റ-ക്ലിക്ക് വെബ് തിരയൽ.

  • രസകരമായ ഇഷ്‌ടാനുസൃതമാക്കലുകൾ

    കാൻഡിഡേറ്റ് വിൻഡോ വലുപ്പം, പ്രദർശിപ്പിക്കുന്ന ഫോണ്ടുകൾ എന്നിവയും അതിൽ കൂടുതൽ കാര്യങ്ങളും ഇഷ്‌ടാനുസൃതമാക്കുക.

കൂടുതലറിയുക

കാര്യക്ഷമമായതും ഉപയോഗിക്കാൻ എളുപ്പമുള്ളതും അവബോധജന്യവും!

നിങ്ങളുടെ ഭാഷകൾ തിരഞ്ഞെടുക്കുക

ഡൗൺലോഡുചെയ്യാൻ ഒരു ഭാഷ തിരഞ്ഞെടുക്കുക.

ഡൗൺലോഡുചെയ്യാൻ, നിങ്ങൾ Google-ന്റെ സേവന നിബന്ധനകൾ അംഗീകരിക്കണം.

ഡൗൺലോഡുചെയ്യുക

Windows 7/Vista/XP (32-ബിറ്റ്/64-ബിറ്റ്)
ഇൻസ്റ്റാളുചെയ്യൽ നിർദ്ദേശങ്ങൾ ആവശ്യമാണ്