ഒരു സമയം ഒരു ചിത്രം എന്ന രീതിയിൽ നിങ്ങളുടെ മാപ്പിനെ ജീവസ്സുറ്റതാക്കുന്നു
Google Maps-ൽ നമ്മുടെ ചുറ്റുപാടിന്റെ വെർച്വൽ ചിത്രീകരണം സാധ്യമാക്കുന്നതിന് കോടിക്കണക്കിന് പനോരമിക് ചിത്രങ്ങൾ Street View കൂട്ടിച്ചേർക്കുന്നു. Street View-വിന്റെ ഉള്ളടക്കം രണ്ട് ഉറവിടങ്ങളിൽ നിന്നുള്ളതാണ് - Google-ൽ നിന്നും സഹകാരികളിൽ നിന്നും. ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ, വെർച്വലായി ലോകത്തെ അടുത്തറിയാൻ എല്ലായിടത്തുമുള്ള ആളുകളെ ഞങ്ങൾ പ്രാപ്‌തരാക്കുന്നു.
Watch the film
Link to Youtube Video (visible only when JS is disabled)
യാത്ര ചെയ്യാനുള്ള ദൃശ്യ മാർഗ്ഗം
യാത്ര ചെയ്യുമ്പോൾ എവിടെയൊക്കെ പോകണമെന്നും എന്തൊക്കെ പ്രതീക്ഷിക്കണമെന്നും അറിയാൻ 360 ഇമേജറി നിങ്ങളെ സഹായിക്കുന്നു. ലോകപ്രശസ്‌ത ലാൻഡ്‌മാർക്കുകളും ഗ്യാലറികളും മ്യൂസിയങ്ങളും നിങ്ങളുടെ ഉപകരണത്തിൽ നിന്ന് തന്നെ അടുത്തറിയൂ അല്ലെങ്കിൽ ഒരു ലൊക്കേഷനിൽ കാലക്രമേണ എങ്ങനെ മാറ്റം സംഭവിച്ചുവെന്ന് കാണാൻ Street View-വിന്റെ ചരിത്രപരമായ ഇമേജറി ഉപയോഗിക്കൂ.
അടുത്തതായി Google എവിടെ നിന്നാണ് Street View ശേഖരിക്കുന്നത്
ഞങ്ങളുടെ Street View കാർ അല്ലെങ്കിൽ Street View ട്രെക്കർ അടുത്തതായി എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടെത്തൂ.
ജനപ്രിയ Street View ലൊക്കേഷനുകൾ അടുത്തറിയൂ