Jump to Content

Google Maps-ൽ ലിസ്റ്റ് ചെയ്ത് നിങ്ങളുടെ ബിസിനസ് ദൃശ്യപരത മെച്ചപ്പെടുത്തുക

Google Maps-ൽ നിങ്ങളുടെ ബിസിനസിനെ എങ്ങനെ ഫീച്ചർ ചെയ്യാമെന്ന് അറിയുക. നിങ്ങളുടെ ബിസിനസിന്റെ വെർച്വൽ ടൂർ പ്രസിദ്ധീകരിച്ചും Street View അപ്ഡേറ്റ് ചെയ്‌തും നിങ്ങളെ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുകയും അവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യൂ.

Show_your_business_.webp
  • 100+

    Street View-വിലെ രാജ്യങ്ങളും പ്രദേശങ്ങളും

  • 1 ബില്ല്യൺ+

    Google Maps-ലെ പ്രതിമാസ ഉപയോക്താക്കൾ

  • 200 മില്ല്യൺ+

    Google Maps-ൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബിസിനസുകളും സ്ഥലങ്ങളും

business-hero-line-image
Google Street View സ്‌റ്റോറിന്റെ മുൻഭാഗത്തിന്റെ 360 കാഴ്‌ച

നിങ്ങളുടെ സ്‌റ്റോറിന്റെ മുൻഭാഗത്തിന്റെ 360 കാഴ്‌ചയിൽ നിന്ന് തന്നെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ആളുകളെ അറിയിക്കൂ

സന്ദർശകരെ നിങ്ങളുടെ ലൊക്കേഷനിലേക്ക് ഗൈഡ് ചെയ്യാനും അവർക്ക് എവിടെ പാർക്ക് ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെ പ്രവേശന കവാടം വീൽചെയർ കൊണ്ടുപോകാവുന്നതാണോ എന്നിവ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കാണിക്കാനും നിങ്ങളുടേതായ ഔട്ട്ഡോർ ഇമേജറി സൃഷ്ടിക്കുക.
Google Street View സാൻസിബാറിലെ Wonders Boutique-ന്റെ 360 ഇൻഡോർ ടൂർ

ഒരു വെർച്വൽ ടൂറിന്റെ സഹായത്തോടെ നിങ്ങളുടെ ബിസിനസ് വേറിട്ടതാക്കൂ

നിങ്ങളുടെ ബിസിനസ് സന്ദർശിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ആണ് ഇവിടെ നൽകുന്നതെന്ന് അറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് അവരെ നിങ്ങളുടെ ബിസിനസിലേക്ക് സ്വാഗതം ചെയ്യൂ. നിങ്ങളുടെ സൗകര്യങ്ങൾ, ഉൽപ്പന്ന ഷെൽഫുകൾ, മെനുകൾ എന്നിവയുടെ ഷോട്ടുകൾ ക്യാപ്‌ചർ ചെയ്‌ത് ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ അല്ലെങ്കിൽ സ്വയം Street View-വിൽ പ്രസിദ്ധീകരിക്കൂ.
Google Street View ബിസിനസ് സ്‌റ്റോറിന്റെ മുൻഭാഗത്തിന്റെ, Getty Images-ൽ നിന്നുള്ള ചിത്രം - Tinpixels

പുതുപുത്തൻ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് നിങ്ങളുടെ സന്ദർശകരെ വീണ്ടും വരാൻ പ്രേരിപ്പിക്കൂ

നിങ്ങൾ ഇപ്പോൾ ഒരു റീമോഡൽ പൂർത്തിയാക്കുകയോ പുതിയ ഉൽപ്പന്നങ്ങൾ ഓഫർ ചെയ്യാൻ തുടങ്ങുകയോ ചെയ്തിട്ടുണ്ടോ? Street View-വിൽ നിങ്ങളുടെ ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുക. മാറ്റങ്ങൾ, ആവേശകരമായ ഓഫറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ പതിവായി അറിയിച്ചുകൊണ്ട് നിങ്ങളുടെ ഓൺലൈൻ ചിത്രത്തിന്റെ നിയന്ത്രണം നേടൂ.
business-card-line-image

എങ്ങനെ ആരംഭിക്കാം

  • ഒരു ക്യാമറ സ്വന്തമാക്കൂ അല്ലെങ്കിൽ ഒരു പ്രൊഫഷണലിനെ വാടകയ്ക്ക് നിയമിക്കുക

  • നിങ്ങളുടെ ഇമേജറി സൃഷ്ടിക്കൂ

  • നിങ്ങളുടെ ഇമേജറി പ്രസിദ്ധീകരിക്കുക