കീബോർഡ് കുറുക്കുവഴികൾ
Chrome വിപുലീകരണം
| കുറുക്കുവഴി | പ്രവർത്തനം |
|---|---|
| SHIFT | ഓൺ/ഓഫ് ടോഗിൾ ചെയ്യുക (ഇത് ലിപ്യന്തരണത്തിലും IME-കളിലും മാത്രമേ പ്രവർത്തിക്കൂ) |
| ALT + SHIFT | അടുത്തതിലേക്ക് മാറുക (വിപുലീകരണം ഓഫാണെങ്കിൽ അത് ഓൺ ചെയ്യുക; നിലവിലെ എഴുത്ത് ഉപകരണം ലിസ്റ്റിൽ അവസാനത്തെ ഉപകരണമാണെങ്കിൽ, വിപുലീകരണം ഓഫുചെയ്യുക) |
| CONTROL + G | ഏറ്റവും സമീപകാലത്ത് ഉപയോഗിച്ച രണ്ട് ടൈപ്പുചെയ്യൽ രീതികൾക്കിടയിൽ മാറുക (ഒന്നുമില്ലെങ്കിൽ, വിപുലീകരണം ഓഫുചെയ്യുക) |
| ചൈനീസ് IME-കൾ മാത്രം: | |
| SHIFT | ഇംഗ്ലീഷ്, ചൈനീസ് മോഡുകൾക്കിടയിൽ മാറുക |
| SHIFT + SPACE | സിംഗിൾ-ബൈറ്റ്, ഡബിൾ-ബൈറ്റ് പ്രതീകങ്ങളുടെ മോഡുകൾക്കിടയിൽ മാറുക |
| CTRL + . | സിംഗിൾ-ബൈറ്റ്, ഡബിൾ-ബൈറ്റ് പ്രതീക ചിഹ്നന മോഡുകൾക്കിടയിൽ മാറുക |
Chrome OS വിപുലീകരണം
ഇനിപ്പറയുന്ന കുറുക്കുവഴികൾ എഴുത്ത് ഉപകരണങ്ങൾക്ക് മാത്രമായുള്ളതല്ലെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ എല്ലാ ഇൻപുട്ട് രീതികൾക്കുമുള്ളതാണെന്ന കാര്യം മനസ്സിലാക്കുക.
| കുറുക്കുവഴി | പ്രവർത്തനം |
|---|---|
| ALT + SHIFT | അടുത്തതിലേക്ക് മാറുക |
| CTRL + SPACE | ഏറ്റവും സമീപകാലത്ത് ഉപയോഗിച്ച ടൈപ്പുചെയ്യൽ രീതികൾക്കിടയിൽ മാറുക |
എഴുത്ത്
ഉപകരണങ്ങൾ