കീബോർഡ് കുറുക്കുവഴികൾ
Gmail-ഉം Google ഡ്രൈവും
| കുറുക്കുവഴി | പ്രവർത്തനം |
|---|---|
| CTRL + SHIFT + K | ഓൺ/ഓഫ് ടോഗിൾ ചെയ്യുക |
| CTRL + ALT + SHIFT + K | എഴുത്ത് ഉപകരണ മെനു തുറക്കുക |
| ചൈനീസ് IME-കൾ മാത്രം: | |
| SHIFT | ഇംഗ്ലീഷ്, ചൈനീസ് മോഡുകൾക്കിടയിൽ മാറുക |
| SHIFT + SPACE | സിംഗിൾ-ബൈറ്റ്, ഡബിൾ-ബൈറ്റ് പ്രതീകങ്ങളുടെ മോഡുകൾക്കിടയിൽ മാറുക |
| CTRL + . | സിംഗിൾ-ബൈറ്റ്, ഡബിൾ-ബൈറ്റ് പ്രതീക ചിഹ്നന മോഡുകൾക്കിടയിൽ മാറുക |
എഴുത്ത്
ഉപകരണങ്ങൾ